SPECIAL REPORTപരിക്കൊന്നും പറ്റാതെ ഷെയ്ന്; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ശേഷം നേരെ ഹോസ്റ്റലിലെത്തി മുറിയടച്ചിരുന്നു; അപകടത്തില്‍ പെട്ട പതിനൊന്നാമനെ തേടി കൂട്ടുകാര്‍; സിനിമക്ക് പോയ അഞ്ച് പേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ നിസ്സംഗനായി ഒരാള്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 10:56 AM IST